പിലാത്തറ യിലെ പ്രശ്നം 🙄:
'അടുത്തുള്ള പരിയാരം പോലീസ് സ്റ്റേഷൻ ഇൽ CI ഇല്ല ',,, എന്നതാണ് പിലാത്തറ യിലെ UDF ന്റെ പ്രശ്നം.
അടുത്തുള്ള ആന്തൂർ മുനിസിപ്പാലിറ്റി യിൽ പോലീസ് സ്റ്റേഷൻ പോലും ഇല്ല എന്ന വസ്തുത ആരെങ്കിലും ഇവരോട് പറയാമോ 🤪....
നബി ദിനത്തിൽ പള്ളിയിൽ പോയ മുസ്ലിം ന്റെ വീട്ടിൽ മോഷണം ഉണ്ടായതാണ് പ്രശ്നം.
ഈയിടെ കോട്ടയം ഉമ്മന്റെ നാട്ടിലെ കള്ളനെ തളിപ്പറമ്പ് ന് അടുത്ത് വച് പിടിച്ചിരുന്നു.
2016 ഇൽ ആന്തൂർ & ആലക്കോട്... AREA യിൽ മുഹമ്മദ് എന്ന് പേരുള്ള 2 കള്ളന്മാർ ഉണ്ടായിരുന്നു.
CPM AREA ആയ ആന്തൂർ ലെ കള്ളൻ മുഹമ്മദ് നെ നാട്ടുകാർ അടിച്ചു കൊന്നു.
ആലക്കോട് എന്ന കുടിയേറ്റ UDF AREA യിലെ കള്ളൻ ബല്ല്യ വീട് എടുത്ത് രാജകീയമായി ജീവിക്കുന്നു.
കള്ളന്മാർ & CRIME ഇല്ലാത്തതിനാൽ പാർട്ടി ഗ്രാമത്തിൽ പോലീസ് സ്റ്റേഷൻ ആവശ്യമില്ല.
OFF BEAT :
നബി ദിനത്തിൽ പള്ളിയിൽ പോകുന്നവന്റെ വീട് സംരക്ഷിക്കേണ്ടത് പോലീസ് അല്ല.... ദൈവം ആണ് 😁...
SO, എല്ലാം ചെയ്യിക്കുന്ന ദൈവത്തിനെതിരെ പ്രതിഷേധിക്കുന്നതാണ് മാന്യത 🤪.
വിശ്വാസികളുടെ ജീവൻ ദൈവം രക്ഷിക്കട്ടെ...
💥കമ്മ്യൂണിസ്റ്റ് GOVT ന് വോട്ട് ചെയ്തവർ മാത്രം പ്രതിഷേധിക്കുക.
UDF കാർ ദൈവത്തിനോട് പ്രാർത്ഥിക്കുക.
No comments:
Post a Comment