Showing posts with label ദുരിതാശ്വാസ നിധി. Show all posts
Showing posts with label ദുരിതാശ്വാസ നിധി. Show all posts

19.1.20

TVM HARI ദുരിതാശ്വാസ നിധി,



‘കള്ള വോട്ട് ' ചെയ്ത പിലാത്തറ എന്ന പാർട്ടി ഗ്രാമം -
(എന്റെ അറിവിൽ) കഴിഞ്ഞ 30 വര്ഷങ്ങളായി കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ACCIDENT ഇൽ പാർട്ടിക്കാർ മരിചിട്ടില്ല .

പിലാത്തറ ACCIDENT DEATHS -
ക്രിസ്ത്യൻ GAL -1,
മുസ്ലിം BOY -2,
ഹിന്ദു (കോൺഗ്രസ്)-1,
ഹിന്ദു ( TVM )-1,


TVM ഹരികുമാർ നെ അടിച്ച വണ്ടി കിട്ടിയില്ല.
SO ,തിരുവന്തപുരത്തെ കുട്ടികളെ കണ്ണൂരിലെ പാർട്ടി ഗ്രാമം സഹായിക്കുന്നു .


2018 പ്രളയം ഉണ്ടായപ്പോൾ 50 ലക്ഷം വിലയുള്ള കുടുംബസ്വത്തു് ദുരിതാശ്വാസത്തിന് കൊടുത്ത 2 സ്ത്രീകളും ഈ നാട്ടുകാരാണ്.

( HELPING GALS DAA )
....GOD IS HERE , BEING A COMRADE.....

TVM HARI



KANNUR FRIENDS.....FOR TVM HARI....






സ്വകാര്യ ബാങ്കില്‍ വായ്പ ഇളവ് ചെയ്ത് നല്‍കുന്നതിന് ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ് നല്‍കി മടങ്ങുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം; കൂട്ടുകാരിക്കൊപ്പം സ്‌കൂട്ടറില്‍ മടങ്ങിയ യുവതി കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് മരിച്ചു
http://dhunt.in/7QzS0?s=a&ss=wsp

ATTENTION TVM CHARITY TEAMS ; ************** കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ACCIDENTS ഇൽ നാട്ടുകാരായ പാർട്ടിക്കാർ മരിക്കാറില്ല. ( എന്റെ അറിവിൽ 30 വർഷമായി മരിച്ചിട്ടില്ല). ഒന്നരവർഷം മുൻപ് നമ്മുടെ നാട്ടിൽ ഉണ്ടായ ഒരു ACCIDENT DEATH ആയിരുന്നു തിരുവനന്തപുരം കാരനായ ഹരിയുടേത് . ഇടിച്ചിട്ട വണ്ടി കണ്ടെത്താൻ കഴിയാത്തതിനാൽ ഇൻഷുറൻസ് പണം കിട്ടിയില്ല. SO , ഹരിയുടെ പിലാത്തറയിലെ FRIENDS പിരിവെടുത് കുറച് തുക ആ കുടുംബത്തിന് നൽകിയിരുന്നു. ( https://youtu.be/YG4uvSLl60w) ഷാരൂഖ് പറഞ്ഞത് പോലെ , "'അഭിമാനം എല്ലാവർക്കും ഉണ്ട്." SO , ആരോഗ്യം ഉള്ള അമ്മ ജീവിച്ചിരിക്കുമ്പോൾ ദാരിദ്ര്യം പറഞ് സഹായം ചോദിക്കുന്നത് അവർക്ക് ഇഷ്ടമായിരുന്നില്ല. എന്നാൽ ഇപ്പോൾ അമ്മയും മരിച്ച ഒന്നുമറിയാത്ത / മാതാപിതാക്കളില്ലാത്ത 2 പെൺകുട്ടികളെ സഹായിക്കേണ്ടത് അവർ ജീവിക്കുന്ന സമൂഹത്തിന്റെ കടമയാണ്. നിങ്ങടെ നാട്ടിലെ കാര്യം നോക്കേണ്ടത് നിങൾ തന്നെയാണ്. SO , PLZZZ ... NB : സഹാനുഭൂതിയാണ് മനുഷ്യത്വത്തിന്റെ ലക്ഷണം. എല്ലാമറിയുന്ന ദൈവം ഒരു സമൂഹത്തിന്റെ സഹാനുഭൂതി പരീക്ഷിക്കാൻ ഇത് പോലുള്ള ഒറ്റപ്പെട്ട ദുരന്തങ്ങൾ ഉണ്ടാക്കുന്നു. അതിൽ പരാജയപ്പെടുന്ന/ സ്വാർത്ഥത കൂടി മനുഷ്യത്വം ഇല്ലാതാകുന്ന സമൂഹത്തെ പേടിപ്പിക്കാൻ ദൈവം വലിയ ദുരന്തങ്ങൾ ഉണ്ടാക്കുന്നു. ദൈവം കണ്ണൂരിൽ ദുരന്തങ്ങൾ ഉണ്ടാകാത്തത് മനുഷ്യന്റെ കടമകൾ കൃത്യമായി നിറവേറ്റുന്നത് കൊണ്ടാണ് . KANNUR FRIENDS- UDAYAKUMAR, ESWARAN,..

19.3.19

മുഖ്യമന്ത്രി ദുരിതാശ്വാസ നിധി പിലാത്തറ- പയ്യന്നൂർ


കണ്ണൂർ ഡാ ;
ദൈവത്തിലുപരി മനുഷ്യനിൽ വിശ്വസിക്കുന്ന ‘എന്റെ’നാട് ...😜😎🙏
​
തങ്ങൾക്കു  ഒരു  ഗുണവും  ഉണ്ടാകില്ലെന്നറിഞ്ഞിട്ടും , മോശം വാർത്തകൾ  മാത്രം  വരുന്ന , ദൈവം  ശപിച്ച  ദുരന്ത  നാടുകളിലെ  കുട്ടികളെ  കരുതി  , നല്ല  വീട്  പോലും  ഇല്ലാത്ത  ,,,,,
പയ്യന്നൂരിലെ  2 സ്ത്രീകൾ .
.60 LAKHS LAND ( സ്വാഹാ , 20 YRS ) 
& 
30 LAKHS LAND ( മീനാക്ഷി  'അമ്മ , 75 YRS ).
..ദുരിതാശ്വാസനിധിയിലേക്കു  കൊടുത്തു .

കണ്ണൂരാണ്  ഏറ്റവും  കൂടുതൽ  സഹായം  കൊടുത്ത  ജില്ലാ  ( 30 കോടി  ).

...GOD'S OWN LAND ഡാ ...

https://english.mathrubhumi.com/news/kerala/plus-one-student-donates-one-acre-to-cm-s-relief-fund-1.3074146



https://rescuekerala2018.blogspot.com/2019/03/blog-post.html