'

.
'
പിലാത്തറയില് സാര്വ്വജനിക ഗണേശോത്സവം ആഗസ്ത്-27 ഞായറാഴ്ച്ച നടക്കും.
26 August 2023
Reporter: pilathara.com
പിലാത്തറ വിഘ്‌നേശ്വരേ സേവാസമിതിയുടെ നേതൃത്വത്തില് സാര്വ്വജനിക ഗണേശോത്സവം 27 ന് നടക്കുമെന്ന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
ഞായറാഴ്ച രാവിലെ അഞ്ചിന് വെള്ളിയോട്ടില്ലത്ത് മാധവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പെരിയാട്ട് ബസ്റ്റോപ്പിന് സമീപം തയ്യാറാക്കിയ സ്ഥലത്ത് മഹാഗണപതി ഹോമം, ഗണപതി പൂജ. വൈകുന്നേരം നാലിന് ഗണേശ വിഗ്രഹവും വഹിച്ചുള്ള നിമജ്ജന ഘോഷയാത്ര പെരിയാട്ട് നിന്നും പിലാത്തറയിലൂടെ വാഹന അകമ്പടിയോടെ നരീക്കാംവള്ളി, കടന്നപ്പള്ളി, ചന്തപ്പുര വഴി വണ്ണാത്തിക്കടവില്‍ സമാപിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിപുലമായ പരിപാടികളോടെ ഗണേശോല്‍സവം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ രക്ഷാധികാരി പ്രഭാകരന്‍ കടന്നപ്പള്ളി, ചെയര്‍മാന്‍ ബി.പി.രാജു, ജനറല്‍ കണ്‍വീനര്‍ പ്രശാന്തന്‍ ചുള്ള്യേരി, കെ.വി.ഉണ്ണികൃഷ്ണന്‍, പി.വി.രാഗില്‍, പി.പി.രാജേഷ് എന്നിവര്‍ പങ്കെടുത്തു.
'
Pilathara.com എന്നയാളുടെ പോസ്‌റ്റ്
അഭിപ്രായങ്ങള്‍
- Verum Rajaഓണം ഡാ
:
മലയാളികളുടെ ഓണാഘോഷത്തിനു മരണദേവന്റെ സംഭാവന
2021- കല്ല്യാൺ സിംഗ് ( ബാബറി മസ്ജിദ് തകരുന്ന സമയത്ത് UP CM ),2022- ഇന്ത്യ ഭരിച് മുടിച്ച എലിസബത് രാജ്ഞി,2023- ഈ ഓണത്തിന് ആര് മരിക്കും,
ഭൂമിയിലെ ആകസ്മിക മരണത്തിന്റെ കാരണം കണ്ട് പിടിച്ചിട്ട് മതി, ചന്ദ്രനിൽ ജീവിക്കാൻ പറ്റുമോ? എന്ന് നോക്കുന്നത്.
NB :ചന്ദ്രനിൽ മനുഷ്യൻ ഉണ്ടോ?
ചുറ്റുമുള്ള മനുഷ്യർക്ക് ഭക്ഷണം പോലും ഉറപ്പ് വരുത്താൻ കഴിയാത്തവർ, ചന്ദ്രനിലും സൂര്യനിലും മനുഷ്യനെ അന്വേഷിച് കണ്ട് പിടിക്കാൻ ശ്രമിക്കുന്നത് എന്തിന് ?മോശം കാലാവസ്ഥയുള്ള നാട്ടിൽ ജീവിക്കേണ്ടി വരുന്ന ദൈവം ശപിച്ചവർ RESEARCH ചെയ്യട്ടെ...
മോശം കാലാവസ്ഥ ഉള്ള നാട്ടിൽ ഉള്ളവരാണ് നമുക്ക് വേണ്ട കണ്ട് പിടുത്തങ്ങൾ നടത്തുന്നത്.യൂറോപ്യൻ ക്ലോസേറ്റ് കണ്ട് പിടിച്ചവൻ ആരെന്നറിയാതെ നമ്മൾ അത് ഉപയോഗിക്കുന്നു. കണ്ട് പിടിക്കാൻ ഒരു മതം & കച്ചവടം ചെയ്യാൻ മറ്റൊരു മതം....കുടുംബ ബന്ധങ്ങൾ ആസ്വദിക്കാൻ കണ്ണൂരിലെ CPM AREA മാത്രം...
*അവിടെ ഈയിടെ കാനഡ TRADING ഇൽ പണം നിക്ഷേപിച്ചു ചതിക്കപ്പെട്ടവർ ധാരാളം ഉണ്ട്.*നല്ല നാട്ടിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ചവർ മോശം നാട്ടുകാരോട് ഇടപെടാൻ പോലും പാടില്ല.- ലൈക്ക്
- മറുപടി നൽകുക
- Verum Rajaമരണദേവൻ രാജരാജൻ BJP അല്ല
- ലൈക്ക്
.
.
No comments:
Post a Comment