31.10.23

BUS FIRE

💥29-10-23- 9 AM-
കളമശ്ശേരി - യഹോവ സമ്മേളനം - റിമോട്ട് ബോംബ് പൊട്ടിത്തെറിച്ചു,
3 മരണം....
( VD സതീശൻ MLA യുടെ മണ്ഡലത്തിൽ ഉള്ളവരാണ് കൂടുതൽ )

💥30-10-23- 9 AM-
കണ്ണൂർ - വിളയാംകോട് - മുസ്ലിം പള്ളിയുടെ മുന്നിൽ -
ബസ്സിൽ SHORT CIRCUIT തീ, ആളുകൾ ഇറങ്ങിയോടി, ഓട്ടോ ഡ്രൈവേഴ്സ് തീ കെടുത്തി.
( CPM പാർട്ടി ഗ്രാമം 🤪)
.............
ഷോർട്ട് സർക്കൂട്ടിൽ ബസ്സിനു തീപ്പിടിച്ച അപകടം.  സാഹസികമായി തീയണച്ച ഓട്ടോ തൊഴിലാളി ശ്രീനിവാസനു നാടിന്റെ ആദരം:
            തിങ്കളാഴ്ച രാവിലെ 8.45 നു പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്ക് നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ  ബസ്സിനു ഷോർട്ട് സർക്കൂട്ടിൽ ഡൈവറുടെ കാബിനു സമീപം  വിളയാങ്കോട്  സ്റ്റോപ്പിൽ വെച്ച് തീ പിടിച്ചത്.  നിലവിളികളോടെ ചിതറിയോടുന്ന യാത്രക്കാർക്കിടയിൽ നിന്ന് ഒരു വിദ്യാർത്ഥിനി ബസ്സിനടിയിലേക്ക് വീണ് കിടക്കുന്നത് പ്രദേശത്തു ള്ളവരുടെ ശ്രദ്ധയിൽ പ്പെട്ടത്.   അപ്പോയേക്കും കടുത്ത ചൂടിൽ സീസൽ  പൈപ്പ് ഉരുകി  ബസ്സിനടിയിൽ  തീകത്താൻ തുടങ്ങിയിരുന്നു. ഓട്ടോമൊബൈൽ രംഗത്ത്  ദീർ കാലപരിചയ സമ്പന്നതയുള്ള ഓട്ടോ തൊഴിലാളിയായ കുളപ്പുറത്തെ കിഴക്കിനിയിൽ  ശ്രീനിവാസൻ കിട്ടിയ തൂവാലയുമായി തീയണച്ചത് വൻ അപകടം ഒഴിവാക്കി.
 ഓട്ടോ തൊഴിലാളികളുടെ അവസോരചിതമായ ഇടപെടൽ കുട്ടിയെ പരിക്കേൽക്കാതെ രക്ഷിക്കുന്നതിനും, ബസ്സിനു  തീപടർന്നു വൻ നാശനഷ്ടം ഒഴിവാക്കുന്നതിനും സാധിച്ചത്. നാട്ടുകാരും തൊഴിലാളികളും  ശ്രീനിവാസനെ അനുമോദിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ്   ആദരിച്ചു. കെ. പത്മനാഭൻ, മനോജ് കൈപത്ത്, സി.വി.കൃഷ്ണൻ, വിജയൻ, രവികൃഷ്ണൻ എന്നിവർ പങ്കെടുത്തു

No comments:

Post a Comment