Showing posts with label കള്ള വോട്ട് ISSUE’ കൊണ്ടുണ്ടായ ഗുണം. Show all posts
Showing posts with label കള്ള വോട്ട് ISSUE’ കൊണ്ടുണ്ടായ ഗുണം. Show all posts

30.4.19

കള്ള വോട്ട് ISSUE’ കൊണ്ടുണ്ടായ ഗുണം

‘കള്ള വോട്ട് ISSUE’ കൊണ്ടുണ്ടായ ഗുണം ;
രഹസ്യമായി ചെയ്യുന്ന 2 കാര്യങ്ങളാണ് വോട്ട് & പീഡനം .
പീഡനത്തിൽ തെറ്റുകാണാത്തവർ ഉള്ള നാട്ടിൽ പെണ്ണുപിടിയന്മാർ ജയിക്കും .
നമ്മുടെ ഇടയിലെ രഹസ്യ പീഡകരെ തിരിച്ചറിയാൻ , അവരുടെ പരസ്യ രാഷ്ട്രീയ നിലപാടുകൾ സഹായിക്കുന്നു .
So, വദനസുരതന്മാരുടെ പാർട്ടിയെ SUPPORT ചെയ്യുന്നവരെ മഴയത്തു പോലും നമ്മുടെ വീട്ടിൽ കയറ്റരുത് .
NB:
മനസ്സിലെ പെണ്ണുപിടിയനെ തിരിച്ചറിയുമോ എന്ന് പേടിച് ‘എനിക്ക് രാഷ്ട്രീയം ഇല്ലാ’ എന്ന് പറയുന്നവരും നമ്മുടെ ഇടയിൽ ഉണ്ട് .
..... BEWARE of Stray Dogs🐕 .....