29.6.24

ACID LEAK

 '


കണ്ണൂർ പഴയങ്ങാടി- പയ്യന്നൂർ റോഡിൽ രാമപുരത്ത് ഹൈഡ്രോക്ളോറിക് ആസിഡുമായി പോകുകയായിരുന്ന ലോറിയിൽ നിന്ന് ലീക്ക് ഉണ്ടായി . കെ എസ് ടി. പി. റോഡിെലെ കുത്തിക്കുഴിച്ച പാറ എന്ന സ്ഥലത്ത് വെച്ചാണ് ലീക്ക് ഉണ്ടായത്. .വാഹനത്തിന്റെ പിറക് വശത്തുള്ള വാൽവിൽ നിന്നാണ് ലീക്ക് ഉണ്ടായത് . ആസിഡ് മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട് .ആർ ഡി ഓയും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.എറണാകുളത്തേക്ക് പോവുകയായിരുന്നു ലോറി
കുറച്ച് കാണുക
Pilathara.com · ഒറിജിനൽ ഓഡിയോ
Pilathara.com · ഒറിജിനൽ ഓഡിയോ
Pilathara.com · ഒറിജിനൽ ഓഡിയോ

Pilathara.com

 
പിന്തുടരുന്നു
 റീൽസ് ജൂൺ 29 
5
1

'

പരിയാരം: ആസിഡ് ലീക്ക് പഴയങ്ങാടി ക്രസന്റ് കോളേജിലെ നിരവധി വിദ്യാര്ത്ഥികള്ക്ക് അസ്വസ്ഥത, രണ്ടു പേരെ കണ്ണൂര് ഗവ.മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു.
ഒരു കിലോമീറ്റര് പരിധിയിലെ വീടുകളില് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.ഏഴുപേരെ വിദ്യാര്ത്ഥികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചതായാണ് വിവരം.
ഇന്നലെ വൈകുന്നേരമാണ് ടാങ്കര് ലോറിയില് നിന്ന് ഹൈഡ്രോകോളിക്ക് ആസിഡ് ചോര്ന്നത്.
കര്ണാടകയില് നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര് ലോറിയില് നിന്ന് പഴയങ്ങാടി രാമപുരം ഭാഗത്തു വച്ചാണ് ആസിഡ് ലീക്കായത്.
പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ് ടി.പി റോഡിലാണ് സംഭവം. ടാങ്കര് ലോറി സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് ഹൈഡ്രോ ക്ലോറിക്ക് ആസിഡ് ഒഴുക്കി കളയുകയായിരുന്നു.
ഇന്ന് രാവിലെ മറ്റൊരു ടാങ്കര് ലോറി എത്തിച്ച് അതിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്ക്കിടെയാണ് ക്രസന്റ് കോളേജ് വിദ്യാര്ത്ഥികള്ക്ക് അസ്വസ്ഥത ഉണ്ടായി.
ശ്വാസതടസം അനുഭവപ്പെട്ടതിനാൽ എരിപുരം ഹെൽത്ത് സെൻററുകളിലും പരിയാരം മെഡിക്കൽ കോളേജിലും വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ചത്.
പയ്യന്നൂരില് നിന്നും ഫയര് ഫോഴ്‌സ് സംഘവും പരിയാരം പോലീസും, കണ്ണൂര് ആര് ഡി ഒയും, ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
6 പേർ, ആശുപത്രി, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
ഒരു അഭിപ്രായം
ലൈക്ക്
അഭിപ്രായം
അയയ്ക്കുക
പങ്കിടുക
Verum Raja
ശങ്കരൻ DAA.. RRR KKK 😎:

'

ശങ്കരൻ DAA.. RRR KKK 😎:
രാമപുരം - കൊത്തിക്കുഴിച്ച പാറ -
💥അവിടെ ഹിന്ദു ശ്മശാനം ഉള്ളതിനാൽ ഇടക്ക് ACCIDENT ഉണ്ടാകും.
💥( അമ്മയുടെ ശരീരം മുറിച് സംസ്കരിക്കേണ്ടി വന്ന ) ,ദൈവം ഉണ്ടാക്കിയ ജാതി വ്യവസ്ഥയെ മണ്ടത്തരം ആയി വ്യാഖ്യാനിച്,മനുഷ്യരെ ദ്രോഹിച്ച ,ശങ്കരന്റെ കറുത്ത പ്രതിമ, ഈയിടെ ഉൽഘാടനം ചെയ്ത അന്ന് തന്നെ, അവിടെ റോഡിൽ കരി ഓയിൽ വീണ് കുറേ ബൈക്ക് കാർ വീണു,,,🤪
💥അടുത്തുള്ള പെണ്ണ് ജാതി പ്രശ്നത്തിൽ ആത്മഹത്യ ചെയ്തു 😁..
NB :
💥25-6-24- പുതിയങ്ങാടി അമോണിയ ചോർച്ച,
💥27-6-24- കണ്ണപുരം തീപിടിച്ചു ...
(തുടങ്ങിയവ ഉണ്ടാകുന്നതിനു തൊട്ട് മുന്നേ ഞാൻ ആ AREA യിൽ ഉണ്ടായിരുന്നു 😎..)
But,
💥28-6-24- രാമപുരം - ACID ചോർച്ച,
( ഞാൻ ആ വഴി പോയിട്ട് 1 ദിവസം കഴിഞ്ഞു,,
SO, IM INNOCENT 😁)

'

No comments:

Post a Comment