19.8.23

മാല മോഷണം

'


'

7മി 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
മാല മോഷണം....മാല യാളികൾ ഡാ ;
പ്രശ്നങ്ങൾ ഇല്ലാത്ത നല്ല നാടായതിനാൽ , നമ്മുടെ നാട്ടിലെ ചെറിയ സംഭവം പോലും ബല്ല്യ വാർത്ത ആകാറുണ്ട് ..
നാട്ടിലെ GYM ഇൽ രാവിലെ (10AM -1 PM ) LADIES TIME ആണ് . MEDICAL COLLEGE നു അടുത്തായതിനാൽ, തെക്കൻ കേരളക്കാർ വരെ അവിടെ വരുന്നുണ്ട് . എല്ലാം HIGH CLASS TEAMS ഡാ ....…
കൂടുതല്‍ കാണുക

'

 


മാല മോഷണം....മാല യാളികൾ ഡാ    ;


പ്രശ്നങ്ങൾ  ഇല്ലാത്ത  നല്ല  നാടായതിനാൽ , നമ്മുടെ  നാട്ടിലെ  ചെറിയ  സംഭവം  പോലും  ബല്ല്യ വാർത്ത  ആകാറുണ്ട് ..


നാട്ടിലെ  GYM ഇൽ രാവിലെ  (10AM -1 PM ) LADIES TIME ആണ് . MEDICAL COLLEGE നു അടുത്തായതിനാൽ,  തെക്കൻ  കേരളക്കാർ  വരെ  അവിടെ  വരുന്നുണ്ട് . എല്ലാം  HIGH CLASS TEAMS ഡാ ....

(BUT, MOST OF THEM BELONGING TO 'ന്യൂനപക്ഷ  സ്വാധീന ' AREA...).


SIS നെ  അവിടെ  കൊണ്ട്  വിടൽ ആണ്  എന്റെ  ഒരു  ജോലി .

ഈ  AUGUST 2 നു  , അവിടെ  വരുന്ന  പോലീസ്  ഓഫീസറുടെ  മകന്റെ  ഭാര്യയുടെ  5 പവൻ  മാല  കളവു  പോയി . പുറത്തെ  CC TV നോക്കി  അവിടെ  വന്നവരെ  എല്ലാം  ചോദ്യം  ചെയ്തു .

പത്രത്തിലും  ചാനലിലും  വാർത്ത  വന്നു .പോലീസ്  നായയെ  കൊണ്ടുവരും  എന്ന്  പോലും  പറഞ്ഞു  പേടിപ്പിച്ചു . 

14 ദിവസത്തെ  നീണ്ട  അന്വേഷണത്തിനൊടുവിൽ  DRESSING ROOM ഇൽ  നിന്നും  മാല  കിട്ടി ...ആരോ  തിരിച്ചു  കൊണ്ട്  വച്ചതാണ് .

അതോടെ  GYM പൂട്ടി .....അവിടെ  പോയവരെല്ലാം  സംശയ  നിഴലിൽ  ആയി .....മാനം  പോയി ...


NB:

തലേന്ന്  ENGG COLLEGE FRIENDS മായി  കണ്ണൂർ  MASCOT RESORT ഇൽ  പാർട്ടി  കഴിഞ്ഞു  , ഗൾഫിൽ  നിന്നും  വരുന്ന  ഒരു  FRIEND നെ  കൂട്ടാൻ  ഞാൻ  നേരെ  മംഗലാപുരം  AIRPORT ഇൽ  പോയതിനാൽ ,,,,, അന്ന്  SIS GYM ഇൽ  പോയിരുന്നില്ല ..

SO, നമ്മൾ  മാത്രം  സംശയനിഴലിൽ പെട്ട്  നാണം  കെട്ടില്ല.


ഉറക്കം കളഞ്ഞു,, കൂട്ടാൻ  പോയിട്ടും  ആ  വൃത്തികെട്ടവൻ  ഒന്നും  തന്നില്ലെങ്കിലും , അവനെക്കൊണ്ട്  ഇങ്ങനെ ഒരു  ഉപകാരം  ഉണ്ടായി . 

SO, ഇവിടെ 'USE LESS' ആയി  ഒന്നും  ഇല്ലാ....

(പണ്ട് ഒരിക്കൽ കൂട്ടാൻ പോയപ്പോൾ POWER BANK തന്നിരുന്നു..)

No comments:

Post a Comment