19.3.19

മുഖ്യമന്ത്രി ദുരിതാശ്വാസ നിധി പിലാത്തറ- പയ്യന്നൂർ


കണ്ണൂർ ഡാ ;
ദൈവത്തിലുപരി മനുഷ്യനിൽ വിശ്വസിക്കുന്ന ‘എന്റെ’നാട് ...😜😎🙏

തങ്ങൾക്കു  ഒരു  ഗുണവും  ഉണ്ടാകില്ലെന്നറിഞ്ഞിട്ടും , മോശം വാർത്തകൾ  മാത്രം  വരുന്ന , ദൈവം  ശപിച്ച  ദുരന്ത  നാടുകളിലെ  കുട്ടികളെ  കരുതി  , നല്ല  വീട്  പോലും  ഇല്ലാത്ത  ,,,,,
പയ്യന്നൂരിലെ  2 സ്ത്രീകൾ .
.60 LAKHS LAND ( സ്വാഹാ , 20 YRS ) 

30 LAKHS LAND ( മീനാക്ഷി  'അമ്മ , 75 YRS ).
..ദുരിതാശ്വാസനിധിയിലേക്കു  കൊടുത്തു .

കണ്ണൂരാണ്  ഏറ്റവും  കൂടുതൽ  സഹായം  കൊടുത്ത  ജില്ലാ  ( 30 കോടി  ).

...GOD'S OWN LAND ഡാ ...

https://english.mathrubhumi.com/news/kerala/plus-one-student-donates-one-acre-to-cm-s-relief-fund-1.3074146



https://rescuekerala2018.blogspot.com/2019/03/blog-post.html







No comments:

Post a Comment