പിലാത്തറ യിലെ തെക്കൻസ് -Part 2:
കണ്ണൂരിലെ ഒരു ഹിന്ദു ഭൂരിപക്ഷ CPM AREA ആണ് പിലാത്തറ.
💥ACCIDENT -
ശവം സൂക്ഷിക്കുന്ന 2 നുണപക്ഷ ആരാധാനാലയങ്ങൾ ഉണ്ടെങ്കിലും, വിളയാങ്കോട് ശിവക്ഷേത്രത്തിന്റെ ശക്തിയിൽ NEGATIVE ENERGY നിർവീര്യമാകുന്നതിനാൽ ACCIDENTS കുറവാണ്.
SO, ACCIDENT ഉണ്ടാകുമെങ്കിലും ശിവരാത്രി ദിനങ്ങളിൽ മാത്രം ഒരു അന്യനാട്ടുകാരൻ മരിക്കും.
( മാർച്ച് 5 ന് ഒരു ആലക്കോട് കാരൻ ബൈക്ക് ACCIDENT ഇൽ മരിച്ചു )
കഴിഞ്ഞ 20 വർഷത്തിൽ ഇവിടെ ACCIDENT ഇൽ 6 പേര് മരിച്ചിട്ടുണ്ട്.
(ലീഗുകാരുടെ ബന്ധുക്കൾ -2,
കോൺഗ്രസ് - ഹിന്ദു -1,
കൃ അനുയായികൾ -3
ഒരു ഹിന്ദു CPM കാരൻ ലോറി ഇടിച്ചു മരിച്ചെങ്കിലും, അത് ആത്മഹത്യ ആണെന്ന് തെളിഞ്ഞു )
💥ഇവിടെ പിച്ചക്കാർ ഇല്ല,
💥FREE FOOD :
ഭക്ഷണം മനുഷ്യന്റെ അടിസ്ഥാന ആവശ്യം ആണ്.
SO, പട്ടിണി കിടക്കുന്ന ഒരുവൻ, അവൻ ജീവിക്കുന്ന സമൂഹത്തോട് വെറുപ്പ് തോന്നി, ബസ് ന്റെ പെട്രോൾ ടാങ്കിന് തീ വെച്ചാൽ,,,,, ആ സമൂഹം ആണ് അനുഭവിക്കേണ്ടത്.
SO, ആരും പട്ടിണി കിടക്കരുത്.
💥ആരും പട്ടിണി കിടക്കാതിരിക്കാൻ,3 ഹോട്ടലുകളിൽ FREE FOOD ഉണ്ട്.
BUT, ഇവിടെ ജോലി ചെയ്യുന്ന ഒരു തെക്കൻ, 3 നേരം FREE FOOD കഴിക്കുന്നതായി ഒരു ഹോട്ടൽ ഇൽ നിന്നും അറിഞ്ഞപ്പോൾ...
"ആ 'ഉളുപ്പില്ലാത്തവൻ' കഴിച്ചോട്ടെ " എന്നാണ് നാട്ടുകാർ പറഞ്ഞത്.
(GULF, കൊൽക്കത്ത, മുംബൈ, EKM,.. തുടങ്ങിയ സ്ഥലങ്ങളിൽ... അമ്പലം, പള്ളി, ഗുരുദ്വാര... തുടങ്ങിയ സ്ഥലങ്ങളിൽ FREE FOOD കഴിച്ചിട്ടുള്ള ഞാൻ എവിടെയും ഹോട്ടലിൽ FREE FOOD കണ്ടിട്ടില്ല 🤪).
No comments:
Post a Comment