7.3.23

മോഷണം

 

💥5-3-23- പയ്യന്നൂർ -
ജ്വല്ലറി യിൽ മോഷണം,
8 KM ദൂരെ പിലാത്തറ എന്നൊരു നാടുണ്ട്...
💥3-3-23- പിലാത്തറ -
ജ്വല്ലറി യിൽ മോഷണത്തിന് ശ്രമിച്ച അന്തർസംസ്ഥാന മോഷ്ടാവിനെ ലാസ്യ നൃത്ത കോളേജ് ഉടമ ഓടിച്ചിട്ട് പിടിച്ചു 🤪...
💥പിലാത്തറ ഡാ 👍
പിലാത്തറ യ്ക്ക് കൊമ്പുണ്ട്....
കമ്മ്യൂണിസ്റ്റ്‌ ന്റെ ആത്മവിശ്വാസത്തിന്റെ കൊമ്പ് 🤪

No comments:

Post a Comment