പിലാത്തറ -ഫയാസ് പീഡനം -
Aug 24, 2024 01:14 PM | By Athira V കണ്ണൂർ: ( www.truevisionnews.com ) 17കാരിയെ ക്രൂരലൈംഗിക പീഡിനത്തിനിരയാക്കിയതിനും, നഗ്നചിത്രങ്ങൾ പകർത്തി
ഭീഷണിപ്പെടുത്തിയതിനും കണ്ണൂരിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. പിലാത്തറ സ്വദേശി ഫയാസ്, ചെറുകുന്ന് സ്വദേശി യാസിം എന്നിവർക്കെതിരെയാണ് പൊലീസ് കേസ്..
പെൺകുട്ടിയുമായി പരിചയപ്പെട്ട ഫയാസ് കഴിഞ്ഞ 16-ന് കണ്ണൂർ ബീച്ചിലെ ഒരു റിസോർട്ടിൽ കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു......
ഇതോടെ പെൺകുട്ടിയുടെ മാനസികനില തകർന്നു. ഇതേത്തുടർന്ന് വീട്ടുകാർ കുട്ടിയെ ചികിത്സയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡനം അറിഞ്ഞത്...
Read more at: https://truevisionnews.com/news/230782/17-year-old-girl-sexually-assaulted-kannur-threatened-copying-ude-pictures-case-filed-against-two-people
-----------------------------------------------------------------
ഈ പിലാത്തറ ക്കാരൻ ഫയാസ് & അവന്റെ മാതാപിതാക്കൾ...
തുടങ്ങിയവരുടെ ഫോട്ടോ PUBLISH ചെയ്യുമോ...
JUST കാണാനാ.... 🤪...
.... അകറ്റി നിർത്തേണ്ടവരെ സമൂഹം തിരിച്ചറിയട്ടെ.... 😎
27.8.24
മാധ്യമങ്ങൾ
------------------------------------------------
സാമൂഹ്യ ഉത്തരവാദിത്തം :
നാട്ടിൽ പൈപ്പ് പൊട്ടിയതും, റോഡിൽ കുഴി ഉണ്ടായതും ജനങ്ങളെ അറിയിക്കുന്നതിനേക്കാളും പ്രാധാന്യം നാട്ടിലെ ജനങ്ങളുടെ സാമൂഹ്യ ജീവിതത്തെ ബാധിക്കുന്ന ലഹരി - പീഡക കീടങ്ങളെ തുറന്നു കാട്ടുക എന്നതാണ്.
💥പെരിയാട്ടെ യുവാവ് കുറേ പ്രാവശ്യം ചെറിയ ലഹരി കച്ചവടത്തിൽ പിടിക്കപ്പെട്ടപ്പോൾ മാധ്യമങ്ങളിൽ വാർത്ത വന്നില്ല.
SO, അവൻ വലിയ രീതിയിൽ ചെയ്യാൻ തുടങ്ങി...
പേപ്പറിൽ ഫോട്ടോ സഹിതം വാർത്ത വന്നു...
എല്ലാരും അറിഞ്ഞു....
💥ഈയിടെ കൽകത്ത RAPE ന്റെ പേരിൽ പിലാത്തറ യിൽ ബല്ല്യ പ്രതിഷേധം നടന്നപ്പോൾ,
" മോശം നാട്ടിലെ പ്രശ്നത്തിൽ, പിലാത്തറ യിൽ പ്രതിഷേധം എന്തിന്? " എന്ന് COMMENT ഇട്ട അന്ന് തന്നെ,
പിലാത്തറ യിലെ ഏതോ ഫയാസ് മൃഗീയമായി പീഡിപ്പിച്ച പെണ്ണിന് വട്ടായപ്പോൾ കേസ് ആയി എന്ന് NEWS വന്നു.
BUT, പിലാത്തറ യിലെ ഒരു ഗ്രൂപ്പിലും അവന്റെ ഫോട്ടോ കണ്ടില്ല.
അവൻ കുറേ പേരെ പീഡിപ്പിച്ചിട്ട് ഫോട്ടോ കൊടുക്കാൻ WAIT ചെയ്യുവാനോ മാധ്യമപുളികൾ 🤪....
NB :
പിലാത്തറ യിലെ BUS പീഡകന്റെ ഫോട്ടോ കണ്ടിരുന്നു.
അതുപോലെ ഫയാസ് ന്റെ ഫോട്ടോയും കാണാൻ ആഗ്രഹം ഉണ്ട് 🤪...
OFF BEAT :
💥ഒരേ TEAM തന്നെ മോശം ചെയ്യുന്നത് എന്ത് കൊണ്ട് ??? എന്ന് ജനങ്ങൾ ചിന്തിക്കുക....
💥എല്ലാ നാട്ടിലും, BUSSTAND ഇൽ & ബ്ലോഗിൽ
'ഇവരെ സൂക്ഷിക്കുക ' എന്ന ബോർഡ് ഇൽ ആ നാട്ടിലെ CRIMINALS ന്റെ ഫോട്ടോ PUBLISH ചെയ്യണം... WHOEVER..... 😎
-----_------------------------------------------
Subscribe to:
Post Comments (Atom)
No comments:
Post a Comment