5.8.24

പരിയാരം ലഹരി വേട്ട :

 '

'

6-8-24- ഹിരോഷിമ ദുരന്ത വാർഷിക ദിനം -
കണ്ണൂർ - പരിയാരം ലഹരി വേട്ട :
4 കൃ Team & 1 CPM AREA ഹിന്ദു,,,,,പിടിയിൽ,,,
( 1 ഹിന്ദു, പെരിയാട്ട്, CPM AREA ),
💥ഇനി അവൻ ഗൾഫിലോ മറ്റോ, പോയില്ലെങ്കിൽ,,,മാർക്സിസ്റ്റ്‌ വിരുദ്ധൻ & സാമൂഹ്യ വിരുദ്ധൻ ആകും...
(കണ്ണൂരിൽ, ഇങ്ങനെ പല കാരണങ്ങളാലും CPM കാരുടെ അടി കൊള്ളുന്നവരാണ് BJP ആകുന്നത് 🤪)
NB :
മോശം TEAM ന്റെ കൂടെ നടന്നാൽ FREE ആയി ജയിൽ FOOD കഴിക്കാം 🤪...
OFF BEAT :
UDF നെ സ്ഥിരമായി ജയിപ്പിക്കുന്ന & നുണപക്ഷ AREA യിൽ മാത്രമേ ദൈവം ദുരന്തങ്ങൾ ഉണ്ടാക്കുകയുള്ളു 😎...
MY VIEW :
ലഹരി ആരോഗ്യകരമായി ആസ്വദിപ്പിക്കാൻ വേണ്ടിയാണ് മതങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.
അതിൽ പരാജയപ്പെട്ട മതങ്ങൾ പിരിച്ച് വിടുക.
5 പേർ, താടി എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
പരിയാരം: പരിയാരത്ത് വൻ കഞ്ചാവ് വേട്ട, 9.700 കിലോഗ്രാം കഞ്ചാവ് സഹിതം പ്രദേശവാസികളായ 5 പേരെ അറസ്റ്റ് ചെയ്തു.
പരിയാരം അലക്യം പാലം തട്ടിലെ വുഡ് ഗ്രീൻസ് റിസോർട്ടിന് പിറകിലെ ഗ്രൗണ്ടിന് സമീപം വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.
കണ്ണൂർ റൂറൽ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ ഡിവൈ.എസ്.പി കെ.വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം പരിയാരം ഇൻസ്പെക്ടർ എം.പി.വിനേഷ്കുമാർ, എസ്.ഐഎൻ.പി.രാഘവൻഎന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും ഡാൻസാഫ്ടീമും സ്ഥലത്തെത്തിയത്.
അലക്യം പാലത്തിന് സമീപത്തെ തമ്പിലൻ വീട്ടിൽ കാർലോസ് കുര്യാക്കോസ്(25), പിലാത്തറ പൊന്നാരം വീട്ടിൽ കെ.വി.അഭിജിത്ത് (24), ഏമ്പേറ്റ് കല്ലുവെട്ടാം കുഴിയിൽ വീട്ടിൽ കെ.ഷിബിൻ റോയ് (25), ശ്രീസ്ഥ കൊയിലേരിയൻ വീട്ടിൽ കെ.ഷിജിൻ ദാസ് (28), വിളയാങ്കോട് ഫെസ്റ്റൻ വില്ലയിൽ റോബിൻ റോഡ്‌സ് എന്ന ഷാംജി സജിത്ത്(27) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നെത്തിച്ച കഞ്ചാവ്ചില്ലറവിൽപ്പനക്കായിപാക്കറ്റുകളിലാക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവർപോലീസ്പിടിയാലായത്. ഡാൻസാഫ്ടീം മാസങ്ങളായി ഇവരെ രഹസ്യമായി നിരീക്ഷിച്ചു വരികയാണ്.ബംഗളൂരുവിൽ നിന്ന്കഞ്ചാവുംമറ്റ്മയക്കുമരുന്നുകളും എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു
ഇവർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിലും കഞ്ചാവ് എത്തിക്കുന്നുണ്ടെന്നാണ് വിവരം.
നാട്ടിൻപുറങ്ങളിൽ ലഹരി വിതരണ സംഘങ്ങൾ പ്രാദേശികമായ ചെറുപ്പക്കാരെയും കുട്ടികളുമാണ് വിപണനത്തിനായി വിനിയോഗിക്കുന്നത്. ഇവർക്ക് സൗജന്യമായി നൽകിക്കൊണ്ട് പിന്നീട് കച്ചവടക്കാർ ആക്കി മാറ്റുന്നു. മാതാപിതാക്കളും നാട്ടുകാരും പൊതുപ്രവർത്തകരും ശ്രദ്ധിക്കുക.

'


No comments:

Post a Comment