പിലാത്തറ ഡാ ;
------------------------------------------------------------------------
ഞാൻ പിലാത്തറക്കാരനാണ് .
എന്റെ നാടിന്റെ പേര് ഈയിടെയായി വാർത്തകളിൽ വരുന്നത് നല്ല കാര്യം തന്നെ .
അംബാനിയുടെ MARRIAGE നു പോലും 'പിലാത്തറ' SONG കേട്ട് .. എല്ലാരും ആടി പാടി .
(https://www.youtube.com/watch?v=Mpz6Ei7AOgs)
പിലാത്തറയുടെ പ്രത്യേകതകൾ;
-----------------------------------------------------------
1-
കണ്ണൂരിൽ പീഡനം , പ്രകൃതി ദുരന്തം , ദുരന്തങ്ങൾ ... എല്ലാം വദനസുരതന്മാർ ജയിക്കുന്ന ന്യൂനപക്ഷ ഏരിയ യിൽ മാത്രമേ ഉണ്ടാകാറുള്ളൂ .
കണ്ണൂരിലെ പാർട്ടി ഗ്രാമമായ പിലാത്തറയിൽ ACCIDENTS ഉണ്ടായാൽ, UDF AREA യിലെ ആൾകാർ മാത്രമേ കഴിഞ്ഞ 30 വർഷത്തിനുള്ളിൽ മരിച്ചിട്ടുള്ളു
പാർട്ടി ഗ്രാമമായ പിലാത്തറയിൽ കുറച്ചു നാൾ മുന്നേ ACCIDENT ഇൽ ഒരു TVM കാരൻ മരിച്ചു .
അടിച്ച വണ്ടി കിട്ടിയില്ല .
SO , എല്ലാ ചിലവും നാട്ടുകാർ പിരിച്ചെടുത്തു .
മരിച്ചവന്റെ സുഹൃത്തുക്കളായ പിലാത്തറക്കാർ സഹായനിധി പിരിച്ചു.
നാട്ടിൽ ആർക്കും പ്രശ്നം ഇല്ലാത്തതിനാൽ ദൂരെ TVM ഉള്ളവർക്ക് വേണ്ടി പോലും സഹായനിധി പിരിക്കുന്ന പിലാത്തറകാരുടെ മുന്നിൽ മറ്റുള്ളവരൊക്കെ എന്ത് ...
2-
പ്രളയം ഉണ്ടായപ്പോൾ ,മോശം നാട്ടിൽ ദൈവം ദ്രോഹിക്കുന്നവരെ പോലും സഹായിക്കാൻ സ്വന്തം കുടുംബസ്വത്തു കൊടുത്തവരാണ് പിലാത്തറയിലെ സ്ത്രീകൾ
(മീനാക്ഷിയമ്മ - 30 LAKHS LAND, സ്വാഹാ - 60 LAKHS LAND )
എല്ലാമതക്കാരും മാന്യമായി ജീവിക്കുന്ന പിലാത്തറയിൽ എന്റെ അറിവിൽ ഇതുവരെ ഒരു മോശം വാർത്ത മാത്രമേ ഉണ്ടായിട്ടുള്ളൂ .
2016-
ചെറുപുഴയിൽ നിന്നും കുടിയേറി താമസിക്കുന്ന ജെയിംസ് ,അവന്റെ കൂടെ ___ BUSINESS നു ദൂരെ നാട്ടിൽ പൊയ്ക്കൊണ്ടിരുന്ന ഫ്രാങ്കോ TEAM GAL, ഒരു ഗൾഫുകാരനെ MARRIAGE ചെയ്യാൻ പോകുന്നു എന്നറിഞ്ഞപ്പോൾ , BUSINESS പോയ ദേഷ്യം തീർക്കാൻ അവളുടെ നാടായ പരിയാരം പോയി മുഖത്തു ACID ഒഴിച്ചു .
SO, പിലാത്തറക്കു ഈ കാര്യത്തിൽ ഒരു ബന്ധവും ഇല്ലെങ്കിലും , NEWS ഇൽ എല്ലാം ' പിലാത്തറക്കാരൻ ആസിഡ് ഒഴിച്ചു' എന്നാണു വന്നത് .
കുടിയേറ്റക്കാർ കാരണം നാടിന്റെ മാനം പോയ ആദ്യ സംഭവം .
(http://www.kvartha.com/2015/12/man-arrested-after-acid-attack-in-kannur.html)
2019-
ഇടവകയിലെ പെണ്ണിനെ മാതാപിതാക്കളുടെ അറിവോടെ പീഡിപ്പിച്ചു പ്രസവിപ്പിച്ച FR റോബിൻ എന്ന ഫ്രാങ്കോ TEAM ന്റെ നാട്ടിൽ ( കൊട്ടിയൂർ ) ജനിച്ചു വളർന്നവളാണ് ,ഇപ്പോൾ 'കള്ളവോട്ട്' എന്ന പേരിൽ നാടിനെ നാണംകെടുത്തിയത് ,
SO, കുടിയേറ്റക്കാരെ നിയന്ത്രിച്ചില്ലെങ്കിൽ ,കൊട്ടിയൂരിലെ പോലുള്ള പ്രകൃതി ദുരന്തങ്ങൾ പിലാത്തറയിലും ഉണ്ടാകുന്ന കാലം വിദൂരമല്ല .
...അന്ന് എല്ലാമറിയുന്ന ദൈവത്ത ചീത്ത പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ .
....GOD IS NOT AN ED888....
NB:
തെറി - പീഡന നാട്ടിൽ നിന്നും വദനസുരത പാർട്ടിയുടെ ആളായി വന്ന പെണ്ണുപിടിയൻ ഉണ്ണിത്താനെ പിലാത്തറക്കാർ അടിച്ചെങ്കിൽ , അത് പിലാത്തറയുടെ ഉയർന്ന നിലവാരമാണ് കാണിക്കുന്നത് .
No comments:
Post a Comment