30.4.19

പിലാത്തറ ഡാ

പിലാത്തറ ഡാ;
-----------------------------
ചെറുതാഴം പഞ്ചായത്തിലെ ഒരു പ്രദേശം ആണ് പിലാത്തറ.
ചെറുതാഴം പഞ്ചായത് -TOT -17 -
CPM -17.,.,UDF -OO ,BJP - 000 , .
(https://lsgkerala.gov.in/pages/electiondetails.php…)
എതിരാളികളില്ലാത്ത ചെങ്കോട്ടയായ പിലാത്തറയിൽ കള്ളന്മാർക്ക് ജീവിക്കാൻ കഴിയില്ല ....
അങ്ങിനെ നാട് വിടേണ്ടി വന്ന 2 കോൺഗ്രസ് കാരാണ് ,,,
സരിത FAME ALLEPY MP വേണു & സരിത PHONE CAL FAME കോഴിക്കോട് MP രാഘവൻ ( ഇപ്പോൾ OLICAMERA നന്മമരം )...
...
പഞ്ചായത്തു മെമ്പർ കള്ളവോട്ട് ചെയ്തെന്നു പറയുന്നവരോട് ഒരു വാക്ക്,
പെണ്ണ് പിടിയന്മാർ ജയിക്കാതിരിക്കാൻ നാടിനു വേണ്ടി മരിക്കാൻ തയ്യാറാകുന്ന സഖാക്കൾ ഉള്ള പിലാത്തറയിൽ ,
...കള്ളവോട്ട് ചെയ്യാൻ പഞ്ചായത്തു പ്രസിഡന്റ് വരേണ്ട കാര്യം ഇല്ലാ....

No comments:

Post a Comment