കമ്മ്യൂണിസ്റ്റുകൾ V/S ദൈവ വിശ്വാസികൾ ;
--------------------------------------------------------------------
തലയ്ക്കു പ്രശനം ഉണ്ടാകുമ്പോൾ 'തല വേദന ' തോനുന്നു .
തല വേദന ഉള്ളപ്പോൾ മാത്രമാണ് 'തല' ഉണ്ടെന്നു തോന്നുക .
അത് പോലെ , നല്ല ജനങ്ങൾ ഉള്ളിടത്തു മോശം ഉണ്ടാകില്ല .
SO, ആ നാട്ടിൽ , 'ദൈവം ഇല്ലെന്നു പറയുന്നവർ' കൂടുന്നു .
എന്നാൽ , ഇടക്കിടെ ദുരന്തങ്ങൾ ഉണ്ടാകുന്ന നാട്ടിൽ , പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുന്ന ദൈവത്തെ എല്ലാവരും പേടിക്കുന്നു .
(രഹസ്യമായി കളവു നടത്തിയ കള്ളന്മാർ പോലീസിനെ പേടിക്കുന്നത് പോലെ...)...
ഉദാഹരണം :
കണ്ണൂരിൽ നല്ല ജനങ്ങൾ കൂടുതലുള്ള & മോശം വാർത്തകൾ ഉണ്ടാകാത്ത സ്ഥലങ്ങളിൽ , 'ദൈവം ഇല്ലെന്നു പറയുന്ന കമ്മ്യൂണിസ്റ്റുകൾ' എപ്പോഴും ജയിക്കുന്നു .
എന്നാൽ , എല്ലാ വൃത്തികേടുകളും നടക്കുന്ന കുടിയേറ്റ -ന്യൂനപക്ഷ മേഖലകളിൽ എപ്പോഴും UDF ജയിക്കുന്നു .
ഈ മോശം ജനങളുടെ SELECTION ആയ UDF & BJP യെ SUPPORT ചെയ്തു പറയുന്നവരെ സൂക്ഷിക്കുക .
മതപുരോഹിതരുടെ മോശം വാർത്തകൾ പുറത്തു വന്ന സ്ഥലങ്ങളിൽ മാത്രം , പ്രളയ ദുരന്തങ്ങൾ ഉണ്ടാക്കി ,ആ നാടിന്റെ വികസനം ഇല്ലാതാക്കിയ ദൈവം പൊട്ടനല്ല .
ആ 'വികസന' ഉമ്മാന്റെ നാട്ടിൽ വെള്ളം കയറി , കക്കൂസ് TANK ലെ വെള്ളം കുടിച്ചു ചത്തവരുടെ കാര്യം മറന്ന് , പിലാത്തറ BUS STAND ലെ മൂത്രപ്പുരയിൽ വെള്ളം ഇല്ലെന്നു പറയുന്നവർ നമ്മുടെ ഇടയിൽ തന്നെയുണ്ട് ...
..BEWARE....
NB:
A STRANGE FACT;
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ACCIDENTS ഉണ്ടായാൽ പോലും മരിക്കുന്നതു UDF AREA ലെ ആൾകാർ ആയിരിക്കും .
...GOD IS HERE, BEING A COMRADE...
No comments:
Post a Comment