10.2.19

പെരിയാട്ട് ഗ്രാമം

പെരിയാട്ട് ഗ്രാമം  ;
---------------------------------
കണ്ണൂർ  ജില്ലയിൽ  പയ്യന്നൂരിനടുത്തുള്ള  ചെറുതാഴം  വില്ലേജിലെ  പിലാത്തറ  ഭാഗത്തെ  ഒരു  പ്രദേശം  ആണ്  പെരിയാട്ട് .
'കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങൾ'  എന്തെന്നതിനുള്ള ഉത്തമോദാഹരണമാണ്  പെരിയാട്ട് .
എല്ലാ  പാർട്ടി  ഗ്രാമങ്ങളെയും  പോലെ ....., പീഡനം , സ്ത്രീധനം , വർഗീയത ,കോൺഗ്രസ് ,BJP , ദുർമരണങ്ങൾ ,ACCIDENTS, മോഷണം ...& പ്രകൃതി  ദുരന്തങ്ങൾ  ...തുടങ്ങിയവ പെരിയാട്ടും ഇല്ല .

90 % ഇടത്തരക്കാരായ ഹിന്ദുക്കൾ , ഒരേ  മനസ്സോടെ  ജീവിക്കുന്ന  പ്രദേശമാണ്  പെരിയാട്ട് .
ഒരു  ജാതി  -ഒരു  മതം - ഒരു  പാർട്ടി ...എന്നതാണ്  പാർട്ടി  ഗ്രാമങ്ങളുടെ  അടിസ്ഥാന  ഘടന .
നല്ലവരായ  ജനങ്ങൾ  'എപ്പോഴും ,വർഗീയതയെ  എതിർക്കുന്ന  CPM നെ  തിരഞ്ഞെടുക്കുന്നു'  എന്നതാണ്  മറ്റു  പാർട്ടികളിൽ  നിന്നും  കമ്മ്യൂണിസ്റ്റ്  പാർട്ടിക്കുള്ള പ്രധാന മേന്മ .

നല്ല  മനുഷ്യർക്ക്  ദൈവത്തിന്റെ  ആവശ്യം  ഇല്ലെങ്കിലും , മനോബലം  കുറവുള്ളവർക്കു  പ്രതിസന്ധികളിൽ  'ഒരു  കൈ  താങ്ങായി'  ദൈവം  ഉണ്ടെന്ന  തോന്നൽ  നല്ലതാണ് .
'പെരിയാട്ട്  കൃഷ്ണൻ' ആ  കാര്യം  ഭംഗിയായി നിർവഹിക്കുന്നു.

'പാർട്ടി  ഓഫീസിനും  അമ്പലത്തിനും  ഒരു  മതിൽ ', എന്നതിൽ  നിന്ന്  തന്നെ  മതവിശ്വാസവുമായി   പാർട്ടിക്കുള്ള  താദാത്മ്യം  വിസ്തരിക്കേണ്ട  കാര്യം  ഇല്ലല്ലോ .

NB:
മോശം  ജനങ്ങളുള്ള  ദുരന്ത  നാടുകളിൽ  മാത്രം  ജയിക്കുന്ന  മറ്റു  പാർട്ടിക്കാരുടെ  'കാര്യങ്ങൾ' പറഞ്ഞു  ഈ  PAGE വൃത്തികേടാക്കുന്നില്ല .

...KEEP THEM AWAY......4 A BETTER FUTURE...

No comments:

Post a Comment